ഒറ്റ നോട്ടത്തില്‍
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ 53.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് ഈ ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്. എളംകുന്നപ്പുഴ, മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അതിരുകളിൽ കിഴക്ക് - വാഴക്കുളം, വടവുകോട് ബ്ളോക്കുകൾ, വടക്ക് - ആലങ്ങാട് ബ്ളോക്ക്, തെക്ക് - കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്കും
ജനസംഖ്യ 131249, പുരുഷൻമാർ 65515, സ്ത്രികൾ 65734
.