സംസ്ഥാന സർക്കാർ
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് 50.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് ഈ ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്. ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു പ്രധാന പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. എളംകുന്നപ്പുഴ, കടമക്കുടി, മുളവുകാട്, ചേരാനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധി എറണാകുളം ജില്ലയിലെ വടക്കുപടിഞ്ഞാറൻ തീരദേശ മേഖലയിലായി വ്യാപിച്ചു കിടക്കുന്നു. കിഴക്ക് - വാഴക്കുളം, വടവുകോട് ബ്ളോക്കുകൾവടക്ക് - ആലങ്ങാട് ബ്ളോക്ക്തെക്ക് - കൊച്ചി കോർപ്പറേഷൻപടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്ക്,ഗ്രാമീണവും തീരദേശവുമായ ഈ പ്രദേശങ്ങൾ കാർഷികം, മത്സ്യബന്ധനം, ചെറുകിട സംരംഭങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ വളർച്ച...
ക്ലീറ്റസ് എം പി
പ്രസിഡൻ്റ്
സൈന ഒ ജി
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മണികണ്ഠന്‍ കെ എ
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ലില്ലി ആൽബർട്ട്
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ആരിഫ മുഹമ്മദ്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ഹരി പരുഷോത്തമൻ
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ 53.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് ഈ ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്. എളംകുന്നപ്പുഴ, മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അതിരുകളിൽ കിഴക്ക് - വാഴക്കുളം, വടവുകോട് ബ്ളോക്കുകൾ, വടക്ക് - ആലങ്ങാട് ബ്ളോക്ക്, തെക്ക് - കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്കും ജനസംഖ്യ 131249, പുരുഷൻമാർ 65515, സ്ത്രികൾ 65734 .